You Searched For "അഞ്ജന അനില്‍കുമാര്‍"

ന്യൂസ് ഡസ്‌കില്‍ വച്ച് മോശം അനുഭവം ഉണ്ടായെന്ന മുന്‍ റിപ്പോര്‍ട്ടറുടെ വെളിപ്പെടുത്തലോടെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല; റിപ്പോര്‍ട്ടറിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; ഒടുവില്‍ പ്രതികരണവുമായി അരുണ്‍ കുമാര്‍; പരാതി കിട്ടിയില്ലെങ്കിലും ഇനിയും അന്വേഷിക്കാമെന്ന് പോസ്റ്റ്; ഹു കെയേഴ്‌സ് എന്നതായിരിക്കില്ല നിലപാടെന്ന് യൂത്ത് കോണ്‍ഗ്രസിന് മറുപടിയും
ചില ഇടങ്ങള്‍ എത്ര മികച്ചതായാലും അവിടെയുള്ള ചിലര്‍ മാനസികാരോഗ്യത്തിന്  ഹാനികരമാണെങ്കില്‍ അവിടം നമ്മള്‍ ഉപേക്ഷിക്കേണ്ടി വരും; ജോലി പോലെ തന്നെ പ്രധാനമാണ്, മാനസികാരോഗ്യവും മന:സമാധാനവും; റിപ്പോര്‍ട്ടര്‍ ചാനല്‍ വിട്ട ന്യൂസ് എഡിറ്റര്‍ വീണ ചന്ദിന്റെ പോസ്റ്റ് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ
തലസ്ഥാനത്ത് ഒരു വിഷപ്പാമ്പായി അയാള്‍ വാഴുന്നു  എന്ന് പറഞ്ഞ് വനിതാ മാധ്യമപ്രവര്‍ത്തകയുടെ രാജി; പിന്നാലെ റിപ്പോര്‍ട്ടര്‍ ചാനലിലെ ആ വിഷപാമ്പിനെ തേടി സോഷ്യല്‍ മീഡിയ; ടി വി പ്രസാദിന്റെ പേര് ചൂണ്ടി സൈബര്‍ സഖാക്കള്‍; ആരോപണങ്ങള്‍ക്ക് നടുവില്‍ ടി വി പ്രസാദ്
ഓഫീസില്‍ തെന്നി വീണ് വലത് കൈയ്ക്ക് രണ്ട് ഒടിവുണ്ടായപ്പോള്‍ കൈ ഒടിഞ്ഞല്ലേ ഉള്ളൂ വേറെ കുഴപ്പം ഒന്നുമില്ലലോ എന്ന് ചാനല്‍ തലപ്പത്തെ ഒരുപ്രമുഖന്റെ മറുപടി; സര്‍ജറിയ്ക്ക് വേണ്ടി 4 ദിവസം ലീവ് ചോദിച്ചപ്പോള്‍ ഞെട്ടിക്കുന്ന മറ്റൊരു മറുപടി; റിപ്പോര്‍ട്ടര്‍ ചാനല്‍ വിട്ട റിപ്പോര്‍ട്ടര്‍ അഞ്ജന അനില്‍കുമാറിന്റെ പോസ്റ്റ് ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ